HIFZUL QURAN ONLINE

HIFZUL QURAN ONLINE

0

Admission continues for "QUR'AN MEMORIZATION" Course

ലൈവ് വീഡിയോ ക്ലാസ്സുകളിലൂടെ ഹിഫ്ള് പഠനം 

?  സ്ത്രീകൾക്കും?
 പുരുഷൻമാർക്കും? പരിചയ സമ്പന്നരായ പ്രത്യേകം അദ്ധ്യാപകർ 

? തജ്‌വീദ് പഠനത്തിനായി ക്ലാസുകൾ 

? എല്ലാ മാസവും രണ്ടു പ്രാവശ്യം വ്യത്യസ്‌ത ഇസ്ലാമിക വിഷയങ്ങളിൽ ക്ലാസുകൾ 

?  പഠന പുരോഗതി ലക്ഷ്യമാക്കിയുള്ള  എല്ലാവിധ പ്രോത്സാഹനങ്ങളും 


‼️ നിബന്ധനകൾ ‼️  

? പരിശുദ്ധ ഖുർആൻ നോക്കി പാരായണം ചെയ്യാൻ ഉള്ള കഴിവ് ഉണ്ടാകുക

?  നിശ്ചയിക്കപ്പെട്ട സമയങ്ങളിൽപൂർണ്ണമായി ക്ലാസ്സുകളിൽ പങ്കെടുക്കുക 

? പത്ത് വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രം പ്രവേശനം


FOR ADMISSION PLEASE CONTACT : ALUSTHAD ABDUL MUIZ MANARI ALQASIMI , PH : 9946282265

  • Admission Fee : 800
  • Monthly Fee : 600
  • Total Fees : 0
Image

Payment Options

We accept Visa, MasterCard, Maestro, UPI and more...