*അസ്സലാമു അലൈക്കും* കാരാളികോണം മദ്റസാ ജമാലിയ്യയിൽ വെക്കേഷൻ കാലത്ത് 40 ദിവസം വെക്കേഷൻ തർബിയ പഠിക്കാൻ അവസരം...*
*ഉളൂഅ, നമസ്കാരം പ്രായോഗിക പരിശീലനം.* *ഭക്ഷണം , ഉറക്കം, വിസർജനം എന്നിവയുടെ മര്യാദകൾ ശീലമാക്കൽ.* *സുന്നത്തായ ദുആകളും ചെറിയ സൂറത്തുകളും തെറ്റില്ലാതെ ഓതാൻ ശീലിക്കൽ* ▪️▪️▪️▪️▪️▪️▪️▪️ കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി ബന്ധപ്പെടുക ? *7592903633*
We accept Visa, MasterCard, Maestro, UPI and more...