കൊല്ലം ജില്ലയിലെ കാരാളികോണം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന "മദ്രസ ജമാലിയ്യ" യിൽ എത്തിച്ചേരാനുള്ള മാർഗങ്ങൾ????▪️▪️▪️▪️▪️▪️▪️▪️ വടക്ക് ഭാഗത്ത് നിന്ന് ട്രെയിനിൽ? വരുന്നവർക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ്സിൽ കയറി കൊട്ടിയം ജംഗ്ഷനിൽ ഇറങ്ങുക കൊട്ടിയത്ത് നിന്നും ആയൂർ,അഞ്ചൽ ബസ്സിൽ കയറി ഓയൂർ, റോഡ് വിള എന്നീ സ്ഥലങ്ങൾക്ക് ശേഷം ഇലവിൻമൂട് എന്ന സ്ഥലത്ത് ഇറങ്ങുക ഇലവിൻമൂട് എത്തുമ്പോൾ ബന്ധപ്പെട്ടവരെ വിളിച്ചാൽ മദ്രസയിലേക്ക് എത്താനുള്ള ഏർപ്പാട് ഉണ്ടാകും ia
? വടക്ക് ഭാഗത്ത് നിന്ന് ട്രെയിനിൽ? വരുന്നവർക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ സ്റ്റേഷന്റെ മുൻപിൽ നിന്നും കുളത്തൂപ്പുഴ എന്ന സ്ഥലത്തേക്കുള്ള ബസ്സിൽ കയറി *ആയൂർ ജംഗ്ഷനിൽ* ഇറങ്ങുകആയൂർ നിന്നും ഓയൂർ ബസിൽ കയറി *ഇലവിൽ മൂട്* എന്ന സ്ഥലത്ത് ഇറങ്ങുക ഇലവിൻമൂട് എത്തുമ്പോൾ ബന്ധപ്പെട്ടവരെ വിളിച്ചാൽ മദ്രസയിലേക്ക് എത്താനുള്ള ഏർപ്പാട് ഉണ്ടാകും ia
? വടക്ക് ഭാഗത്ത് നിന്ന് ട്രെയിനിൽ? വരുന്നവർക്ക് മറ്റൊരു മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരുവനന്തപുരം ബസിൽ കയറി *ആയൂർ ജംഗ്ഷനിൽ* ഇറങ്ങുകആയൂർ നിന്നും ഓയൂർ ബസിൽ കയറി *ഇലവിൽ മൂട്* എന്ന സ്ഥലത്ത് ഇറങ്ങുക ഇലവിൻമൂട് എത്തുമ്പോൾ ബന്ധപ്പെട്ടവരെ വിളിച്ചാൽ മദ്രസയിലേക്ക് എത്താനുള്ള ഏർപ്പാട് ഉണ്ടാകും ia
▪️▪️▪️▪️▪️▪️▪️▪️? ബസ്സിൽ വരുന്നവർ എംസി റോഡ് വഴി തിരുവനന്തപുരം ബസ്സിൽ കയറി *ആയൂർ ജംഗ്ഷനിൽ ഇറങ്ങുക*
? തിരുവനന്തപുരത്തു നിന്നും വരുന്നവർക്ക് ബസ്സിൽ വരലാണ് സൗകര്യം എംസി റോഡിൽ കൊട്ടാരക്കര വഴി പോകുന്ന ഏതു ബസ്സിൽ കയറിയാലും *ആയൂർ* എത്താൻ സാധിക്കുന്നതാണ്▪️▪️▪️▪️▪️▪️▪️▪️? കാറിൽ യാത്ര ചെയ്തു വരുന്നവർക്ക് എം സി റോഡ് വഴി ( മൂവാറ്റുപുഴ,കോട്ടയം, ചങ്ങനാശ്ശേരി,അടൂർ, കൊട്ടാരക്കര വഴി) ആയൂർ ജംഗ്ഷനിൽ എത്തി അവിടെനിന്ന് വലത്തേക്ക് ഓയൂർ റോഡിൽ നാല് കിലോമീറ്റർ പിന്നിടുമ്പോൾ *ഇലവിൻമൂട്* എന്ന സ്ഥലത്തെത്തുന്നതും അവിടെ ബസ് വെയിറ്റിംഗ് ഷെഡ് കഴിഞ്ഞതിനുശേഷം ഇടത്തേക്ക് തിരിയുന്ന റോഡിലൂടെ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ *സലാമത്ത് നഗറിൽ* സ്ഥിതി ചെയ്യുന്ന "മദ്രസ ജമാലിയിൽ" എത്തിച്ചേരുന്നതാണ് ia
? കാറിൽ ഹൈവേ വഴി ( എറണാകുളം, ആലപ്പുഴ, കരുനാഗപ്പള്ളി,കൊല്ലം, കൊട്ടിയം വഴി) വരുന്നവർ കൊട്ടിയം കഴിഞ്ഞ് ഇത്തിക്കര എന്ന സ്ഥലത്ത് നിന്നും ( ഇത്തിക്കര ജുമാമസ്ജിദിന്റെയും പാലത്തിന്റെയും ഇടഭാഗത്തായി) ഇടത്തേക്ക് തിരിഞ്ഞ് ആയൂർ പോകുന്ന റോഡിൽ പ്രവേശിച്ച് ഓയൂർ, റോഡ് വിള, എന്നീ സ്ഥലങ്ങൾ പിന്നിട്ട ശേഷം *ഇലവിൻമൂട്* ജംഗ്ഷനിൽ നിന്നും ബസ് വെയിറ്റിംഗ് ഷെഡിന് മുൻപായി വലത്തേക്ക് തിരിയുന്ന വഴിയിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ *സലാമത്ത് നഗറിൽ* സ്ഥിതിചെയ്യുന്ന "മദ്രസ ജമാലിയിൽ" എത്തിച്ചേരാവുന്നതാണ് ia▪️▪️▪️▪️▪️▪️▪️▪️Salamath Nagar Masjidhttps://maps.app.goo.gl/Tt5WeAFr21U3tAPXA▪️▪️▪️▪️▪️▪️▪️▪️
We accept Visa, MasterCard, Maestro, UPI and more...